tag:blogger.com,1999:blog-4403698456667513918.post3778101994162582506..comments2023-05-26T19:39:01.796+05:30Comments on വസ്തുതകള്‍: തച്ചങ്കരി ബാംഗ്ലൂരില്‍ പോയത് എന്തിന്?devadashttp://www.blogger.com/profile/00233034798407908944noreply@blogger.comBlogger3125tag:blogger.com,1999:blog-4403698456667513918.post-35243272597255046962009-12-06T13:51:29.027+05:302009-12-06T13:51:29.027+05:30സഹായിച്ചവരും സഹായിക്കുന്നവരുമായ എത്ര വമ്പന്‍ സ്രാവ...സഹായിച്ചവരും സഹായിക്കുന്നവരുമായ എത്ര വമ്പന്‍ സ്രാവുകള്‍ ഇപ്പോളും മതേതരന്മാരായി കേരളത്തില്‍ വിഹരിക്കുന്നുണ്ടാവും? തീവ്രവാദികളെ മതേതരന്മാരാക്കാന് 'കഷ്ട്ടപ്പെട്ട' സഖാക്കളുടെ വായില്‍ നാക്കുണ്ടോ എന്ന് കമ്പിട്ടു കുത്തിയാലും അറിയാന്‍ പറ്റില്ല.. പുതിയ ഗുടായിപ്പുകള്‍ പ്ലാന്‍ ചെയ്യുകയാവും അവര്‍!!Anonymousnoreply@blogger.comtag:blogger.com,1999:blog-4403698456667513918.post-18195490835868042472009-12-06T12:27:39.202+05:302009-12-06T12:27:39.202+05:30തടിയന്റവിട നസീറിനെ രണ്ടാഴ്ചക്കാലം ബാംഗ്ലൂര്‍ പോലീസ...തടിയന്റവിട നസീറിനെ രണ്ടാഴ്ചക്കാലം ബാംഗ്ലൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ കിട്ടിയതില്‍ സമാധാനിക്കാം. മേഘാലയയില്‍ നിന്ന് നേരെ കേരള പോലീസിന് കിട്ടിയിരുന്നുവെങ്കില്‍ കേസ് ദുര്‍ബ്ബലമാക്കാനോ, വെള്ളം ചേര്‍ക്കാനോ ശ്രമിക്കുമായിരുന്നു എന്ന് സംശയിക്കാം. അതാണല്ലൊ മുന്‍കാല അനുഭവം. കേന്ദ്രം തങ്ങള്‍ക്ക് വിവരം നല്‍കുന്നത് വൈകിച്ചു എന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയും തച്ചങ്കരിയുടെ തിരക്കിട്ട ബാംഗ്ലൂര്‍ യാത്രയും കൂട്ടി വായിക്കുമ്പോള്‍ പന്തികേട് തോന്നുന്നത് സ്വാഭാവികം. മദനി കേസില്‍ പ്രതി ആകുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കും എന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-4403698456667513918.post-81916789486346620822009-12-06T11:59:48.344+05:302009-12-06T11:59:48.344+05:30ഒന്നിലധികം പാസ്പോര്‍ട്ട് തന്റെ പേരില്‍ ഉണ്ടാക്കിയത...ഒന്നിലധികം പാസ്പോര്‍ട്ട് തന്റെ പേരില്‍ ഉണ്ടാക്കിയതിന് അന്വേഷണം നേരിടുന്ന വ്യക്തി കൂടിയാണ് തച്ചങ്കരിയെന്നാണ് വാര്‍ത്തകളില്‍ നിന്ന് അറിയാന്‍ സാധിച്ചത്.പിന്നെ നസീറിന്റെ പി.ഡി.പി ബദ്ധം പോലീസ് റിക്കോഡുകളില്‍ കൂടിയുള്ളതാണ്,കേരാളാ പോലീസിന്റെ പിടിയിലായ നസീറിനെ പുറത്തിറക്കാന്‍ ശ്രമിച്ച ഉന്നത ബദ്ധം കൂടി പുറത്തുകോണ്ട് വരേണ്ടതാണ്.Editorhttps://www.blogger.com/profile/05608706932322232790noreply@blogger.com